എസ് സി എസ് ടി സീറ്റൊഴിവ്

പരിയാരം Nirmala പ്രൈവറ്റ് ഐടിഐയിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത എൻ സി വി ടി കോഴ്സുകളിൽ എസ് സി എസ് ടി സീറ്റുകളിൽ ഒഴിവുണ്ട്. ആയതിലേക്ക് അഡ്മിഷൻ എടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.


ഇലക്ട്രീഷ്യൻ നാല് ഒഴിവ്
മെക്കാനിക് മോട്ടോർ വെഹിക്കിൾ (എം എം വി) രണ്ട് ഒഴിവ്
ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം രണ്ട് ഒഴിവ്.


ബന്ധപ്പെടേണ്ട ഫോൺ നമ്പർ
04972808649
8547108649

Leave a Reply

Your email address will not be published.