ഇലക്ട്രോണിക്സ് രംഗത്ത് നവീന സാങ്കേതിക വിദ്യ ഉയർന്നുവരുന്ന കാലഘട്ടമാണിത്. ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്ന ഈ കോഴ്സിലൂടെ നൂതന സാങ്കേതിക വിദ്യയായ PLC/SCADA എന്നീ ആധുനിക Automation Software’s ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ വൽകൃത സാങ്കേതികതയിലൂടെ പ്രവർത്തിക്കുന്ന Machineries, Computer Hardware കൂടാതെ അനവധി ഇലക്ട്രോണിക് സാങ്കേതികവിദ്യയിലും പ്രാവീണ്യം നേടുന്നു.