ഓരോ ദിനവും പുതുപുത്തൻ മോഡൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് നാം നിത്യവും കാണുന്നതാണ്. വാഹനങ്ങൾ വർദ്ധിക്കുന്നതനു സരിച്ച് അതിന്റെ നിർമ്മാണത്തിനും പരിപാലനത്തിനും കേടുപാടുകൾ തീർക്കുന്നതിനും മെക്കാനിക്കുകളുടെ – എണ്ണം വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ തരത്തിലുള്ള വാഹനങ്ങളുടെ സസ്പെൻഷൻ, ട്രാൻസ്മിഷൻ, സ്റ്റിയറിംങ് വർക്ക് – കൂടാതെ ലോകത്ത് എല്ലായിടത്തും തൊഴിലവസരങ്ങൾ ഉള്ള ഒരു മേഖലയാണിത്.