തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇലക്ട്രീഷ്യൻ കോഴ്സ് നിരവധി തൊഴിലവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറ ന്നിടുന്നു. രണ്ട് വർഷത്തെ പരിശീലനം വിജയക രമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ സ്ഥാപ നങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയം തൊഴിൽ രംഗത്തും ശോഭനമായ ഒരു ഭാവി സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുന്നു. ഇവിടെ നിന്നും മികച്ച പരിശീലനം നേടിയവർ KSEB, KWA, PWD, RAILWAY, CONSTRUCTION COMPANIES എന്നിങ്ങനെ വിവിധ മേഖലകളിലായി രാജ്യത്തിനകത്തും പുറത്തും നല്ല രീതിയിൽ ജോലി ചെയ്തുവരുന്നു.