Explanation of how harmonics originating in Transformers, use of Harmonics, Harmonics in star and delta windings & territory windings of transformer. എങ്ങനെ ആണ് ട്രാൻസ്ഫോർമറുകളിൽ ഹാർമോണിക്സ് ഉണ്ടാവുന്നത്? 3rd ഹാർമോണിക്സ് ട്രാൻസ്ഫോർമറിന് ഗുണകരമാണോ? ത്രീ ഫേസ് സ്റ്റാർ / ഡെൽറ്റാ വൈൻഡിംഗുകളിൽ എതാണ് ഹാർമോണിക്സിനെ ഒഴിവാക്കുന്നതിൽ മികച്ചത്? ട്രാൻസ്ഫോർമർ സ്റ്റാർ വൈൻഡിംഗിലെ ന്യൂട്രൽ എർത്ത് ചെയ്യാതിരുന്നാൽ ഹാർമോണിക്സ് ഡിസ്ട്രോഷൻ ഉണ്ടാകുമോ? തുടങ്ങിയ കാര്യങ്ങളാണ് ഈ വിഡിയോയിൽ , കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.