സർക്യൂട്ട് ബ്രേക്കറും, ഐസോലേറ്ററും തമ്മിലുള്ള വ്യത്യാസം, സർക്യൂട്ട് ബ്രേക്കറിലെ പ്രധാന ഭാഗങ്ങൾ, ഓയിൽ സർക്യൂട്ട് ബ്രേക്കർ, വാക്വം സർക്യൂട്ട് ബ്രേക്കർ , SF6 സർക്യൂട്ട് ബ്രേക്കർ, എയർ ബ്ളാസ്റ്റ് സർക്യൂട്ട് ബ്രേക്കർ തുടങ്ങിയവയെ കുറിച്ചുള്ള ലഘു വിവരണമാണ് ഈ വീഡിയോയിൽ. കാണുക , അഭിപ്രായം അറിയിക്കുക.
Frequently asked questions in electrical engineering interviews, Explanation of circuit breakers, Isolators, MCB, ACB, ABCB,MOCB etc.
The presenter of this video ( Rathin Ram ) is an alumnus of Nirmala ITI.