എന്റെ വ്യക്തി വികസനത്തിൽ ഏറെ സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് നിർമല ഐടിഐ. വിദ്യാർഥിയായും അധ്യാപകനായും നിർമ്മലയുടെ ക്യാമ്പസ് ഒത്തിരി നന്മകൾ എനിക്ക് സമ്മാനിച്ചു . ഒത്തിരി ഓർമ്മകൾ … ഒത്തിരി നന്ദി ….